Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി

   പോലീസ് കംപ്ലയിന്റ് അതോറിറ്റി മാര്‍ച്ച് 16 രാവിലെ 11ന്  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍    നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. ഈ ദിവസത്തെ കേസുകള്‍ ഏപ്രില്‍ 20ന് നടത്തുന്ന സിറ്റിംഗില്‍ പരിഗണിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.  

date