Post Category
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പേരൂര്‍ക്കട ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും മാര്‍ച്ച് 14-ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്.പി. 245/2020)
date
- Log in to post comments