Post Category
അവലോകന യോഗം ഇന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുക്കും
കുരങ്ങുപനി, പക്ഷിപ്പനി, കൊറോണ എന്നിവ സംബന്ധിച്ചുള്ള ജില്ലയിലെ സ്ഥിതിഗതികള്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച (മാര്‍ച്ച് 14) അവലോകനം ചെയ്യും. ആസൂത്രണ ഭവനിലെ എ. പി. ജെ ഹാളില്‍ ചേരുന്ന രാവിലെ 10.30 ന് ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് നഗരസഭ സെക്രട്ടറിമാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
date
- Log in to post comments