Skip to main content

അനാവശ്യ ഭീതി പരത്തരുത്

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുതിന് നിര്‍ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെ് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.  അനാവശ്യ ഭീതി പടര്‍ത്തു വിധത്തില്‍ ആളുകളെ നിര്‍ബന്ധിച്ച് വീടുകളില്‍ കഴിയാന്‍ നിര്‍ദേശിക്കുതായി പരാതികള്‍ ഉയര്‍ി'ുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തില്‍ നിര്‍ത്താനുള്ള സംവിധാനം ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുുണ്ട്. മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും നി് എത്തുവരെ ഒറ്റപ്പെടുത്തു പ്രവണത ആശാസ്യമല്ലെും കളക്ടര്‍ അറിയിച്ചു. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ നേരി'് ആശുപത്രികളില്‍ എത്തരുതെും ആരോഗ്യ വകുപ്പിന്റെ സഹായം തേടണമെും ആരോഗ്യ വകുപ്പ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പൊതു സ്ഥലങ്ങളില്‍ എത്തുത് കര്‍ശനമായി നിരോധിച്ചി'ുണ്ട്.  
 

date