Post Category
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 419/17) നടത്തിയ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയുളള സാധ്യതാ പട്ടിക കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
date
- Log in to post comments