Skip to main content

ദര്‍ഘാസ്

    ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലേക്ക് യുപിഎസ് വാങ്ങി സ്ഥാപിച്ചു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 24 വൈകിട്ട് മൂന്നിനകം നല്‍കണം. ഫോണ്‍: 0481 2573606

date