Post Category
ചിട്ടി ആര്ബിട്രേഷന് നടപടി നിര്‍ത്തിവച്ചു
ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ 18ന് നടത്താനിരുന്ന ചിട്ടി ആര്ബിട്രേഷന് നടപടികള്‍ നിര്‍ത്തിവച്ചതായി ചിട്ടി ആര്‍ബിട്രേറ്റര്‍ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ രോഗബാധ തടയുന്നതിന്റെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
date
- Log in to post comments