Skip to main content

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസര്‍കോട് ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക്  സ്‌പെഷ്യല്‍  റിക്രൂട്ട്‌മെന്റ് പ്രകാരം നടത്തിയ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് ( എസ്.സി/ എസ്.ടി കാറ്റഗറി നമ്പര്‍ -219/ 2018)  തസ്തികയുടെ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. 

 

date