Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ നിര്‍മ്മിതി കേന്ദ്രം കാസര്‍കോട്, മഞ്ചേശ്വരം, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും ലേബര്‍ പ്രവര്‍ത്തികള്‍ യൂണിറ്റ് നിരക്ക് വ്യവസ്ഥയില്‍  ഏറ്റെടുത്ത് നടപ്പാക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 30 ന്  വൈകീട്ട് നാലിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ nirmithikasaragod.org ല്‍ നിന്ന് ലഭിക്കും. ഫോണ്‍ 0467 2202572

date