Skip to main content

ബോധവൽക്കരണം നടത്തി

പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ കൊറോണ ബോധവൽക്കരണവും അടിയന്തിര അവലോകന യോഗവും ചേർന്നു. എല്ലാ വാർഡിലും നോട്ടീസ് വിതരണവും ബോധവത്ക്കരണവും നടത്തി. മെഡിക്കൽ ഓഫീസർ സുനിൽകുമാർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, എന്നിവരും പങ്കെടുത്തു.

date