Post Category
വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റി യോഗം മാറ്റി
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് (17) ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാനതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റി യോഗം മാറ്റിയതായി പട്ടികജാതി പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പി.എൻ.എക്സ്.1060/2020
date
- Log in to post comments