Skip to main content

ആധാര്‍ ലിങ്ക്ഡ് ബാങ്ക് പാസ്ബുക്ക് ഹാജരാക്കണം

പരവൂര്‍ നഗരസഭയില്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ രേഖകള്‍  ഇന്ന്(മാര്‍ച്ച് 17) ഓഫീസില്‍ നേരിട്ട് ഹാജരാക്കണം.

date