Skip to main content

ഹിയറിംഗ് മാറ്റി

കൊല്ലം കളക്ടറേറ്റിൽ 18ന് രാവിലെ 10.30ന് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം. പോൾ നടത്താനിരുന്ന ഹിയറിംഗ് മാറ്റി.  പുതിയ തിയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്.1078/2020

date