Post Category
ബ്രേക്ക് ദ ചെയിൻ: സാനിറ്റൈസർ സ്ഥാപിച്ചു
പ്രതിരോധത്തിന്റെ ഭാഗമായി കർശന നിയന്ത്രണം നടപ്പിലാക്കി മേലടി ബ്ലോക്ക് പഞ്ചായത്തും. വൈറസ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽ ഹാന്റ് സാനിറ്റൈസർ സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവർക്കും ഉപയോഗിക്കത്തക്ക വിധത്തിലാണ് സാനിറ്റൈസർ സ്ഥാപിച്ചത്.
date
- Log in to post comments