Skip to main content

ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച മാറ്റി

 

 

ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 25 ന് നടത്താനിരുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള കൂടിക്കാഴ്ച മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date