Post Category
വാഹനങ്ങളുടെ ലേലവില്‍പ്പന മാറ്റിവെച്ചു
കാക്കനാട്: എറണാകുളം ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍പെട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേല വില്‍പന മാറ്റിവെച്ചു. ഈ മാസം 19നാണ് ലേലം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു.
date
- Log in to post comments