Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് എക്സ്റേ, അള്‍ട്ര സൗണ്ട് സ്കാന്‍സ് ആന്‍ഡ് അദര്‍ ഇന്‍വസ്റ്റിഗേഷന്‍ നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 30ന് ഉച്ചക്ക് 12 മണി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേദിവസം 2.30ന് ടെന്‍ഡര്‍ തുറക്കും. സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി, ഹരിപ്പാട് എന്ന വിലാസത്തില്‍ ടെന്‍ഡര്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0479- 2412765
date
- Log in to post comments