Skip to main content

വസ്തുലേലം

ആലപ്പുഴ: കോടതിപിഴ ഈടാക്കുന്നതിന് ചേര്‍ത്തല താലൂക്കിലെ തണ്ണീര്‍മുക്കം തെക്ക് വില്ലേജില്‍ തണ്ടപ്പേര്‍ നമ്പര്‍ 4129ലെ റീ-സര്‍വ്വെ നമ്പര്‍ 47/13ല്‍പ്പെട്ട 1.53 ആര്‍സ് വസ്തുവും അതില്‍ നില്‍പ്പ് ചമയങ്ങളും ഏപ്രില്‍ 24ന് രാവിലെ 11.30ന് തണ്ണീര്‍മുക്കം തെക്ക് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ അറിയിച്ചു. ചേര്‍ത്തല താലൂക്ക് ഓഫീസ്, തണ്ണീര്‍മുക്കം തെക്ക് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വിവരം ലഭിക്കും. ഫോണ്‍: 0478- 2813103, 8547612206.

 

 

 

date