Skip to main content

ചെയിന്‍ സര്‍വെ പരീക്ഷാ ഫലം

 

2017 ജൂലൈ 29, 31, ഒക്ടോബര്‍ 30, 31 തീയതികളില്‍ തിരുവനന്തപുരം, താമരശ്ശേരി കേന്ദ്രങ്ങളില്‍ നടത്തിയ ചെയിന്‍ സര്‍വ്വെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.  സര്‍വ്വെ ഡയറക്ടറേറ്റിലും, സര്‍വ്വെ വകുപ്പിന്റെ വെബ്‌സൈറ്റിലും www.dsir.kerala.gov.in ലും ബന്ധപ്പെട്ട സര്‍വ്വേ ഓഫീസുകളിലും പരീക്ഷാഫലം പരിശോധിക്കാം.

പി.എന്‍.എക്‌സ്.518/18

date