Skip to main content

ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍  വിതരണം ചെയ്യും

ജില്ലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമുള്ള ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. സര്‍ക്കാര്‍/ അംഗീകൃത സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളില്‍ മരുന്ന് ലഭിക്കും.  രോഗവ്യാപനം തടയുന്നതിനുള്ള  സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ ഓഫീസിന്റെ 0483-2731387 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

date