Skip to main content

എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഒഴിവ്

    ആരോഗ്യകേരളം ഇടുക്കിയില്‍ കരാര്‍ വ്യവസ്ഥയില്‍ എക്‌സ്-റേ ടെക്‌നീഷ്യന്‍/റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എിവ തെളിയിക്കുതിനുള്ള സര്‍'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം രജിസ്റ്റേഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് വഴിയോ നേരി'ോ അപേക്ഷിക്കാം.  യോഗ്യത ബി.എസ്.സി അല്ലെങ്കില്‍ പ്ലസ് ടുവും റേഡിയോളജിക്കല്‍ ടെക്‌നോളജിയും . പ്രായം 2018 ജനുവരി ഒിന് 40 വയസ്സ് കവിയരുത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 16.  അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എ വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. വിവരങ്ങള്‍ക്ക് 04862 232221.

date