Skip to main content

റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മീറ്റിങ് മാറ്റി

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24 ന് നടത്താനിരുന്ന റിജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മീറ്റിങ് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.

date