Post Category
സെമിനാര്‍ മാറ്റി
നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസിന്റെയും കേരള സ്റ്റേറ്റ് ഫോര്മര് എം.എല്‍.എ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ 'ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തില്‍ നടത്താനിരുന്ന സെമിനാര്‍ മാറ്റിവച്ചു.
date
- Log in to post comments