Post Category
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല
സാങ്കേതിക കാരണങ്ങളാൽ മാർച്ച് 23, 24 തീയതികളിൽ നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.
പി.എൻ.എക്സ്.1136/2020
date
- Log in to post comments