Post Category
ആനയിറങ്കല്‍ ഡാമിലെ വെള്ളം 23ന് തുറന്നുവിടും; ജാഗ്രത പാലിക്കണം
പന്നിയാര്‍ പദ്ധതിയില്‍ വൈദ്യുതി ഉത്പാദനത്തിനായി ആനയിറങ്കല്‍ ഡാമിലെ 11 ക്യുമെക്സ് വെള്ളം മാര്‍ച്ച് 23ന് രാവിലെ 11 മുതല്‍ തുറന്നുവിടും.പന്നിയാര്‍ പുഴയുടെ ഇരുകരകളിലുമുള്ള പൂപ്പാറ, രാജകുമാരി, രാജാക്കാട് നിവാസികള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments