Post Category
ലോ കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കില്ല
സർവകലാശാല പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ സർക്കാർ ലോ കോളേജ് ഹോസ്റ്റൽ തുറന്നു പ്രവർത്തിക്കുവെന്ന് പ്രിൻസിപ്പൾ അറിയിച്ചു.
പി.എൻ.എക്സ്.1148/2020
date
- Log in to post comments