Skip to main content

പട്ടികജാതി / പട്ടികവർഗ്ഗ കോളനികളിൽ ബോധവൽക്കരണം നടത്തണം

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ ബോധവൽക്കരണം നടത്തണമെന്നും മതിയായ അളവിൽ ഹാൻഡ് വാഷുകൾ, സാനിറ്റൈസറുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. കൂടാതെ അമ്പതിലധികം ആളുകൾ ഒന്നിച്ചു കൂടിയുള്ള ആചാരങ്ങളും ഉത്സവങ്ങളും തടയുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date