Post Category
തിയതി നീട്ടി
വ്യാപാരിക്ഷേമനിധിയിൽ 2019-2020 ലെയും മുൻവർഷങ്ങളിലെയും ക്ഷേമനിധി അംഗത്വം പുതുക്കാനുള്ള തിയതി ഏപ്രിൽ 15 വരെ നീട്ടിയതായി വ്യാപാരിക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്.1181/2020
date
- Log in to post comments