Post Category
ഫുള്‍ ടൈം സ്വീപ്പര്‍ തസ്തിക ഇന്‍റര്‍വ്യൂ മാറ്റി
വളയം ഐ.ടി.ഐയില്‍ മാര്‍ച്ച് 31 ന് നടത്താനിരുന്ന ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂ മാറ്റിയതായി പ്രിന്‍സിപ്പൽ അറിയിച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും
date
- Log in to post comments