Skip to main content

നെല്ല് സംഭരണത്തില്‍ സഹകരിക്കണം: സപ്ലൈകോ സി.എം.ഡി

 

 

 

നെല്ല് സംഭരണം അവശ്യ സേവനം ആയതിനാല്‍ ബന്ധപ്പെട്ടവര്‍ സംഭരണത്തില്‍ സഹകരിക്കണമെന്ന് സപ്ലൈകോ സി എംഡി പി.എം അലി അസ്ഗര്‍ പാഷ അറിയിച്ചു. അത്യാവശ്യ നിയന്ത്രണ നിയമപ്രകാരമാണ് നെല്ല് സംഭരണം നടത്തി വരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യവസ്തുവായ നെല്ല് സംഭരിച്ച് മില്ലുകളില്‍ എത്തിക്കേണ്ടതുണ്ട്. ഇതുകണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

date