Post Category
ഭക്ഷ്യസാധനവിതരണം സുഗമം
ഭക്ഷ്യസാധനങ്ങളുടെ വിതരണം ജില്ലയില്‍ തടസമില്ലാതെ നടന്നുവരുന്നു.. താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും പൊതുവിപണിയിലെ വിലനിലവാരം പരിശോധിക്കുന്നതിനും കരിഞ്ചന്ത, പൂഴ്തിത്തിവയ്പ് എന്നിവ തടയുന്നതിനുമായി 46 പരിശോധനകള്‍ ഇതുവരെ നടത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ചു.. പൊതുവിപണിയില്‍ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments