Skip to main content

ക്വാറന്‍റയനില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സലിംഗ് സേവനം

കോട്ടയം ജില്ലയില്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്‍റയനില്‍ കഴിയുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തി. കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്കാണ് ഈ സേവനം ലഭ്യമാക്കുന്നത്.

കൗണ്‍സലിംഗ് സേവനം ആവശ്യമുള്ളവര്‍ക്ക് 9496346684 എന്ന നമ്പരില്‍ ബന്ധപ്പെടാം.

 

--

date