Post Category
ഇന്ത്യയ്ക്ക് പുറത്തുനിന്ന് എത്തിയവര്‍ 28 ദിവസം വീടുകളില്‍ കഴിയണം: ജില്ലാ കളക്ടര്‍
ഇന്ത്യയ്ക്ക് പുറത്തുനിന്നും ജില്ലയില്‍ എത്തിയവര്‍ നിര്‍ബന്ധമായും 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 14 ദിവസവും വീടുകളില്‍ ഐസലേഷനില്‍ കഴിയണം. ചിലര്‍ ഈ കാലാവധി പൂര്‍ത്തിയാക്കും മുമ്പേ വീടിന് പുറത്ത് ഇറങ്ങുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments