Post Category
അടിയന്തര സാഹചര്യം നേരിടാന്‍ വാട്ടര്‍ അതോറിട്ടിയും കെ.എസ്.ആര്‍.ടി.സിയും സജ്ജം
അടൂരില്‍ കുടിവെള്ളപ്രശ്നത്താല്‍ ദുരിതമനുഭവിക്കുന്ന അസുഖബാധിതര്‍, കുടിവെള്ളം കിട്ടാത്തവര്‍ എന്നിവര്‍ക്ക് വാട്ടര്‍ അതോറിട്ടിയുടെ മേല്‍നോട്ടത്തില്‍ കുടിവെള്ളം എത്തിക്കുന്നതിന് എല്ലാ സൗകര്യവും ചെയ്തിട്ടുള്ളതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു.
അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കാന്‍ അഞ്ച് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ജീവനക്കാരും സജ്ജമാണെന്നെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments