Skip to main content

വള്ളിക്കോട് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി ചേര്‍ന്ന് കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ തലേദിവസം 9847916063 എന്ന നമ്പരില്‍ അറിയിക്കണം. കമ്മ്യൂണിറ്റി കിച്ചണില്‍ അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവ സൗജന്യമായി നല്‍കാന്‍ താത്പര്യമുള്ളവര്‍ 9496042679 എന്ന നമ്പരില്‍ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 

 

 

 

date