Post Category
ചെറുതോണിയില്‍ കൂടുതല്‍ ജാഗ്രത
ഇടുക്കി സ്വദേശിയായ പൊതുപ്രവര്‍ത്തകനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടിട്ടുള്ള ചെറുതോണി ടൗണുമായി ബന്ധപ്പെട്ട മേഖലകളില്‍ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാന്‍ മന്ത്രി എം എം മണി നിര്‍ദേശിച്ചു.
date
- Log in to post comments