Skip to main content

പച്ചക്കറി-പഴ വര്‍ഗത്തിന്റെ വില നിശ്ചയിച്ചു

 ലോക്ഡൗണിന്റെ സാഹചര്യത്തില്‍ വിലക്കയറ്റം തടയുന്നതിനായി ജില്ലയില്‍ വില്ക്കുന്ന പച്ചക്കറികള്‍ക്കു കൃഷി വകുപ്പ് വില നിശ്ചയിച്ചു. വ്യാപാരികള്‍ അമിത വില ഈടാക്കരുതെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു.

 വില നിലവാരം താഴെ ചേര്‍ക്കുന്നു

ചീര-35, വെണ്ട-48, വഴുതന-32, പയര്‍-44, തക്കാളി-25, പച്ചമുളക്-45. കോവക്ക-33, കുമ്പളങ്ങ-25, പാവക്ക-36, പടവലങ്ങ-22, മത്തങ്ങ-22, മുരിങ്ങക്ക-42, ബീറ്റ് റൂട്ട്-25, സവാള-28, ചെറിയ ഉളളി-98, വെളളരി-28, കോളിഫ്‌ളവര്‍-42, കത്രിക്ക-30, മാങ്ങ-38, ചേന-25, ചേമ്പ്-48, തേങ്ങ-44, കാരറ്റ്-50, വെളുത്തുളളി-115, ഉരുളക്കിഴങ്ങ്-42, ഏത്തക്ക-28, ഇഞ്ചി-65, ബീന്‍സ്-52, കാബേജ്-26, ഏത്തപ്പഴം-30, മല്ലിയില-35

 

date