Post Category
സെന്‍സസ് പ്രവര്‍ത്തനം നിര്‍ത്തി
പൊതുഭരണ വുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം സെന്‍സസ് 2021 പ്രവര്‍ത്തനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ജില്ലാകലക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു.
date
- Log in to post comments