Post Category
നെഹ്റു യുവകേന്ദ്ര ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്
മദ്യം, പുകവലി തുടങ്ങിയ ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ട് മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്ക് ആശ്വാസം നല്#ോകുന്നതിന് തിരുവനന്തപുരം ശാന്തിഗ്രാം സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ നെഹ്റു യുവകേന്ദ്ര ശാന്തിതീരം സൗജന്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് ഹബ്ബ് തുടങ്ങി. വിവരങ്ങള്‍ക്ക് ഫോണ്‍ 9961432303, 9207198386, 7356025516, 8156980450.
date
- Log in to post comments