Post Category
കോവിഡ് 19 സൗജന്യ റേഷന്‍ വിതരണം പുരോഗമിക്കുന്നു
ഇന്നലെ (ഏപ്രില്‍ 3) വരെ ജില്ലയില്‍ 3,37,138 കാര്‍ഡുടമകള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. ജില്ലയിലെ 1,422 റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ വിതരണത്തിനായി ശേഖരിച്ചിട്ടുണ്ട്. എഫ് സി ഐ യില്‍ നിന്നും മേയ്, ജൂണ്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പ് നടക്കുന്നു.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.
9188527316(ജില്ലാ സപ്ലൈ ഓഫീസര്‍), 0474-2767964, 9188527339(കൊല്ലം), 0474-2454769, 9188527341(കൊട്ടാരക്കര), 0476-2620238, 9188527342(കരുനാഗപ്പള്ളി), 0476-2830292, 9188527344(കുന്നത്തൂര്‍), 0475-2350020, 9188527343(പത്തനാപുരം), 0475-2222689, 9188527340(പുനലൂര്‍).
date
- Log in to post comments