അവധിക്കാലം പ്രയോജനപ്പെടുത്താം, അസാപ്പിലൂടെ
അവധിക്കാലം നൈപുണ്യ വികസനത്തിനായി പ്രയോജനപ്രദമാക്കുതിന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ഉത വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കു സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15മുതല്‍ 25 വരെ വയസ്സ് പ്രായപരിധിയില്‍പ്പെടു ആര്‍ക്കും അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നൈപുണ്യ കോഴ്‌സ് തിരഞ്ഞെടുക്കാം. തൊഴില്‍ സാധ്യതയുള്ള നിരവധി തൊഴില്‍മേഖലകളില്‍ നിുള്ള കോഴ്‌സുകളാണ് ഉള്‍പ്പെടുത്തിയിരിക്കുത്. തൊഴില്‍ നൈപുണ്യം ആര്‍ജ്ജിക്കുതിനുതകു പ്രാക്ടിക്കല്‍, ഇന്റേഷിപ്പ് എിവ ഉള്‍പ്പെ' കോഴ്‌സുകളാണ് ഇതിലൂടെ നല്‍കുത്. താല്‍പര്യമുള്ളവര്‍ക്ക് ംംം.മമെുസലൃമഹമ.ഴീ്.ശി/െൈ ല്‍ ഫെബ്രുവരി 16വരെ ഓലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക 9495999633 എ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണം.
- Log in to post comments