Skip to main content

തിരൂര്‍ താലൂക്ക് അദാലത്ത് ജി.എം.യു.പി സ്‌കൂളില്‍

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തിരൂര്‍ താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് തിരൂര്‍ വാഗണ്‍ട്രാജഡി ഹാളിനു പകരം ഫെബ്രുവരി 17ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചവരെ തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ നടക്കും. 
 

date