Post Category
16 മുതല്‍ ഗതാഗത നിരോധനം
ചെങ്ങന്നൂര്‍ -ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കാലായിപ്പടി- പുളിമൂട് ഓവര്‍ ബ്രിഡ്ജ് വഴിയുളള ഗതാഗതം ഫെബ്രുവരി 16 മുതല്‍ നിരോധിക്കും. വാഹനങ്ങള്‍ ചിങ്ങവനം- പരുത്തുംപാറ ജംഗ്ഷനിലൂടെ ചിങ്ങവനം ഓവര്‍ബ്രിഡ്ജ് വഴിയും കുറിച്ചി ഔട്ട് പോസ്റ്റ്- എണ്ണക്കച്ചിറ റോഡ് വഴിയും തുരുത്തി-മലകുന്നം റോഡ് വഴിയും തിരിഞ്ഞു പോകണം.
(കെ.ഐ.ഒ.പി.ആര്‍-311/18)
date
- Log in to post comments