Skip to main content

ജില്ല ബാലസൗഹൃദ പദവിയിലേക്ക് : ശില്‍പ്പശാല ഇ് (16.2.18)

    ജില്ല ബാലസൗഹൃദ പദവിയിലേക്ക് എത്തുതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെയും കിലയുടെയും ആഭിമുഖ്യത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുു. ഇ് രാവിലെ  10.30ന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേരു ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ വിജയകുമാരി ഉദയസൂര്യന്‍ അധ്യക്ഷത വഹിക്കു യോഗത്തില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ അധ്യക്ഷന്‍മാരായ മനോജ് എം. തോമസ്, സഫിയ ജബ്ബാര്‍, ഡി.വൈ.എസ്.പി റ്റി.എ .ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു തുടങ്ങിയവര്‍ സംസാരിക്കും.

date