Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കാക്കനാട്: ഹൈക്കോടതിയിലേക്ക് 40 ഇഞ്ച് എല്‍ഇഡി എച്ച്ഡി ടെലിവിഷന്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 23 ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതി രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484 2562436.

date