Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡണ്ട് സെലിന്‍ വി.എം അഞ്ചു ലക്ഷം രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കൈമാറി.
date
- Log in to post comments