Skip to main content

ടെന്‍ഡര്‍  ക്ഷണിച്ചു

 

കൊച്ചി: ജില്ലയിലെ വൈപ്പിന്‍ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 127 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ സ്വീകരിക്കും. 

date