Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്ന് ലഭിച്ച സംഭാവനകള്‍. ഐവി ബി വര്‍ഗീസ്, നാലാം ഗേറ്റിനു സമീപം, കോഴിക്കോട് 5000 രൂപ, ടി. ഷിജികുമാര്‍ കാക്കൂര്‍ 20,000 രൂപ, സി.എന്‍ ഇമ്പിച്ചി കോയ, സിവില്‍ സ്‌റ്റേഷന്‍, എരഞ്ഞിപ്പാലം 10000 രൂപ, റിട്ട. എസ്.ഐ കുട്ടിശങ്കരന്‍ മാളികപറമ്പ് താഴം, കല്ലായി 25000 രൂപ.

 

date