മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു
ആലപ്പുഴ :കേരള ക്രിക്കറ്റ് അക്കാദമിയുടെ ഹൈ പെർഫോമൻസ് സെന്റർ ഡയറക്ടറും മുൻ രാജ്യാന്തര ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ടിനു യോഹന്നാൻ അസാപ് ആലപ്പുഴയും കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരും ഒരുക്കുന്ന അസാപ് വെബ്ബിനാറിലൂടെ
15 മെയ് 2020 രാവിലെ 11 മണിക്ക് http://skillparkkerala.in/csp-cheriya-kalavoor/ എന്ന സൈറ്റിലൂടെ നിങ്ങളുമായി സംവദിക്കുന്നു.
വിഷയം: സ്പോർട്സ് മേഖലയിലെ അവസരങ്ങൾ
വീഡിയോ പ്ലാറ്റ്ഫോമായ വെബെക്സിലുടെയാണ് വെബിനാർ നടത്തുന്നത് ( Cisco webex meetings )
വെബെക്സ് ആപ്പ് എവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം? നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് ( Android Store : https://play.google.com/store/apps/details?id=com.cisco.webex.meetings )
ഐഫോണ്‍ ഉപയോക്താകൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ( Apple Store : https://apps.apple.com/in/app/cisco-webex-meetings/id298844386 )
കൂടുതല്‍ വിവരങ്ങള്‍ക്ക്:
81296 17800
- Log in to post comments