Post Category
സ്കിൽ രജിസ്റ്റർ മൊബൈൽ ആപ്പിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരം
കോവിഡിനെ തുടർന്ന് തൊഴിൽ ചെയ്യാൻ സാധിക്കാത്ത തൊഴിലാളികൾക്ക് ജോലി കണ്ടെത്താൻ സംസ്ഥാന സർക്കാർ തെയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിലേക്ക് പേര് രജിസ്റ്റർ ചെയ്യാൻ അഴിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് മുഖേന സഹായം നൽകുന്നു. യോഗ്യതയുള്ളവരും തൊഴിൽ ആവിശ്യമുള്ളവരും പഞ്ചായത്തുമായി ബന്ധപ്പെടുക. രേഖകൾ സഹിതം പ്രവർത്തി ദിവസങ്ങളിൽ രണ്ട് മണി വരെയാണ് സേവനം ലഭിക്കുക. ഫോൺ. 8891337378, 7034407164.
date
- Log in to post comments